ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; പൊതുജനം ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം

Wait 5 sec.

മനാമ: പശ്ചിമേഷ്യയില്‍ ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ പൊതുജനത്തോട് ക്രമസമാധാനം നിലനിര്‍ത്തേണ്ടതിന്റെയും സാമൂഹിക ഐക്യം വളര്‍ത്തേണ്ടതിന്റെയും പ്രാധാന്യം ഓര്‍മിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. പൊതു സുരക്ഷ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് നിര്‍ദേശം.രാജ്യത്തെ ആഭ്യന്തര സാഹചര്യങ്ങളെക്കുറിച്ചുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അത് പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. The post ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; പൊതുജനം ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.