മെഡിക്കൽ സ്റ്റോർ ഉടമയെ കാണാതായെന്ന് പരാതി

Wait 5 sec.

പത്തനംതിട്ട | മെഡിക്കൽ സ്റ്റോർ ഉടമയെ കാണാതായെന്ന് പരാതി. പത്തനംതിട്ട കോന്നി അതിരുങ്കലിലാണ് സംഭവം. കോന്നി ചൈനാമുക്ക് പരമേശ്വര മെഡിക്കൽസ് ഉടമ പ്രവീണിനെ യാണ് കാണാതായത്. ഇദ്ദേഹത്തിന്റെ ഇരുചക്രവാഹനം മ്ലാന്തടത്ത് വഴിവക്കിൽ ഉപേക്ഷിച്ച  നിലയിൽ കണ്ടെത്തി.