കോഴിക്കോട് | സൗത്ത് ഇന്ത്യയിലെ ഏറ്റവുംവലിയ റീട്ടെയില്‍ഗ്രൂപ്പായ അജ്മല്‍ ബിസ്മിയില്‍ മെഗാമണ്‍സൂണ്‍സെയില്‍ആരംഭിച്ചു. ഈ മണ്‍സൂണ്‍കാലത്ത് കേരളത്തില്‍ മറ്റെങ്ങും ലഭിക്കാത്ത റെക്കോര്‍ഡ് വിലക്കുറവിലുംആകര്‍ഷകമായ ഓഫറുകളിലും ബ്രാന്‍ഡഡ്‌ഹോം അപ്ലയന്‍സുകള്‍, കിച്ചന്‍ അപ്ലയന്‍സുകള്‍, അത്യാധുനികഗാഡ്ജെറ്റുകള്‍ എന്നിവ സ്വന്തമാക്കാം.എല്ലാക്രെഡിറ്റ്കാര്‍ഡ് പര്‍ച്ചേസുകള്‍ക്കും 20,000 വരെക്യാഷ്ബാക്ക് ഓഫറുകള്‍ നേടാനുള്ള അവസരവുമുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ലാപ്‌ടോപ്പ് സെയിലായ ‘ബൂട്ട് അപ്പ് കേരള’യും ഈ മെഗാസെയിലിന്റെ ഭാഗമായി നടക്കുന്നു. ലോകോത്തര ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയമോഡല്‍ ലാപ്‌ടോപ്പുകള്‍ ഇവിടെ ലഭ്യമാണ്. ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ഓഫറുകള്‍, എല്ലാ ലാപ്‌ടോപ്പ് പര്‍ച്ചേസുകള്‍ക്കൊപ്പവും 10,000 വരെയുള്ള ഗിഫ്റ്റുകള്‍, ലൈവ്‌ഡെ മോയിലൂടെ ഉല്‍പ്പന്നങ്ങള്‍ അനുഭവിച്ചറിഞ്ഞു കൊണ്ട് സ്വന്തമാക്കാനുള്ള സൗകര്യവും ഒരുക്കുന്നു.5,990 മുതല്‍ ആരംഭിക്കുന്ന വാഷിംഗ് മെഷീന്‍ പര്‍ച്ചേസുകളില്‍ 6,000 വരെവിലയുള്ള ഉറപ്പായ സമ്മാനങ്ങള്‍ നേടാം. ഒരു ടണ്‍ എസികള്‍ 23,990 മുതലും 32 ഇഞ്ച് എല്‍.ഇ.ഡി. ടി.വി.കള്‍ 5,990 മുതലും റെഫ്രിജറേറ്ററുകള്‍ 9,990 മുതലും ആരംഭിക്കുന്നു. മറ്റ് ഗൃഹോപകരണങ്ങള്‍ക്കായുള്ള ഈ ആകര്‍ഷകമായ ഓഫറുകള്‍ അജ്മല്‍ ബിസ്മിയുടെ എല്ലാഷോറൂമുകളിലും ഉപഭോക്താക്കള്‍ക്കായി ലഭ്യമാണ്.