എന്തുകൊണ്ട് കാന്‍സര്‍ ചികിത്സക്ക് ചെലവ് കൂടുതലാകുന്നു? ഡോ.അരുണ്‍ വാര്യര്‍

Wait 5 sec.

കാന്‍സര്‍ ചികിത്സ ഇന്ന് ഏറെ പുരോഗമിച്ചിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് അതിന്റെ ചെലവ് കുറയ്ക്കാനാകുന്നില്ല. കാന്‍സറിലെ സ്റ്റേജുകള്‍ എന്നാല്‍ എന്താണ്? എല്ലാ കാന്‍സറുകള്‍ക്കും കീമോതെറാപ്പിയുടെ ആവശ്യമുണ്ടോ? പുതിയ ചികിത്സാരീതികള്‍ രോഗികളുടെ ബുദ്ധിമുട്ടുകള്‍ കുറക്കാവുന്ന തരത്തിലുള്ളതാണോ? മുടി പോകാത്ത തരം കീമോതെറാപ്പി ലഭ്യമാണോ? എന്താണ് പാലിയേറ്റീവ് ചികിത്സ? ക്യുവര്‍ ഔട്ടില്‍ മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ.കിരണ്‍ വാര്യര്‍ സംസാരിക്കുന്നു.