വാറ്റുകേന്ദ്രം കണ്ടെത്തി

Wait 5 sec.

പയ്യന്നൂർ ∙ രാമന്തളി കുന്നരു കരിയിച്ചാലിൽ പ്രവർത്തിച്ച് വരുന്ന വൻ വാറ്റ് കേന്ദ്രം കണ്ടെത്തി എക്സൈസ് ഉദ്യോഗസ്ഥർ തകർത്തു. ചാരായം വാറ്റാൻ തയാറാക്കിയ 460 ലീറ്റർ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. സിവിൽ എക്സൈസ് ഓഫിസർ ടി.വി.ശ്രീകാന്ത്, പി.വി.സനേഷ്, ഡ്രൈവർ