ഒരു വർഷമായി ഏറ്റവും മികച്ച ഫോമിൽ, സമ്മർദ്ദ ഘട്ടങ്ങളിലും ഉത്തരവാദിത്തത്തോടെ കളിക്കും: അയ്യരെ തഴഞ്ഞതിൽ വിമർശനവുമായി ഗാംഗുലി

Wait 5 sec.

കൊൽക്കത്ത∙ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽനിന്ന് ശ്രേയസ് അയ്യരെ തഴഞ്ഞതിൽ വിമർശനവുമായി മുൻ ഇന്ത്യൻ താരവും ബിസിസിഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. കഴിഞ്ഞ ഒരു വർഷത്തോളമായി കരിയറിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ശ്രേയസ് അയ്യരേപ്പോലെ ഒരു താരത്തെ തഴഞ്ഞ സിലക്ടർമാർക്ക് പാളിച്ച സംഭവിച്ചതായി