ആടുതോമയുടെ ‘ചെകുത്താൻ’!ലോറി മുത്തച്ഛന്മാർ മടങ്ങി വരുന്നു

Wait 5 sec.

ചെറുപ്പത്തിൽ വളരെ വിസ്മയത്തോടും ആരാധനയോടും നമ്മിൽ ഭൂരിഭാഗവും നോക്കിക്കണ്ടിരുന്ന ഒന്നായിരുന്നു മുന്നിലേക്ക് തള്ളിയ മൂക്കുമായി വരുന്ന ലോങ്-നോസ് ട്രക്കുകൾ/ ലോറികൾ. എന്തെന്ന് പറയാനാവാത്ത ഒരു ആനചന്തം തന്നെയായിരുന്നു അവയ്ക്ക് എന്ന് പറയാതിരിക്കാൻ വയ്യ. ഉണ്ടക്കണ്ണുകൾ പോലെയുള്ള വലിയ വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകളും നീളൻ മൂക്കും വലിയ നെറ്റിയുമായി 1954 -ലാണ് ടാറ്റ ഡയമ്‌ലറുമായി ചേർന്ന് ടാറ്റ മെഴ്സി‍ഡീസ് ബെൻസ് 312/ TMB 312 ഇന്ത്യയിൽ അവതരിപ്പിച്ചത്