ന്യൂഡൽഹി ∙ ജനസംഖ്യയിൽ ഏറ്റവും മുൻപിലാണെങ്കിലും (146 കോടി) ഇന്ത്യയിൽ പ്രത്യുൽപാദന നിരക്ക് ആശങ്കയുണ്ടാക്കുംവിധം കുറയുന്നതായി യുഎൻ ജനസംഖ്യാ നിധിയുടെ (യുഎൻഎഫ്പിഎ) വിലയിരുത്തൽ.