തമിഴ്നാട് പ്രിമിയർ ലീഗിനിടെ മുൻ ചെന്നൈ താരത്തെ ‘ട്രോളി’ ആർസിബി ആരാധകൻ; ടീമിന്റെ ജഴ്സി ഉയർത്തിക്കാട്ടി പരിഹാസം– വിഡിയോ

Wait 5 sec.

ചെന്നൈ∙ തമിഴ്നാട് പ്രിമിയർ ലീഗ് മത്സരത്തിനിടെ മുൻ ചെന്നൈ സൂപ്പർ കിങ്സ് താരത്തിനു മുന്നിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ജഴ്സി ഉയർത്തിക്കാട്ടുന്ന ആരാധകന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ടൂർണമെന്റിൽ കമന്റേറ്ററായി എത്തിയിട്ടുള്ള ചെന്നൈയുടെ മുൻ താരം എസ്.ബദരീനാഥിനു മുന്നിലാണ്, ഗാലറിയിലിരുന്ന്