‘സച്ചി’ന്റെ പ്രവര്‍ത്തനങ്ങൾ പ്രശംസനീയം: സഞ്ജയ് പ്രകാശ്

Wait 5 sec.

വൈക്കം ∙ മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികള്‍ക്കായി സൊസൈറ്റി ഫോര്‍ ആക്‌ഷന്‍ ഇന്‍ കമ്യൂണിറ്റി ഹെല്‍ത്ത് (സച്ച്) നടത്തുന്ന പ്രവര്‍ത്തനങ്ങൾ പ്രശംസനീയമെന്ന്‌ എസ്ബിഐ ഫൗണ്ടേഷന്‍ എംഡി സഞ്ജയ് പ്രകാശ്. എസ്ബിഐ ഫൗണ്ടേഷന്റെ സഹായത്തോടെ സച്ചിന്റെ നേതൃത്വത്തില്‍ തലയാഴത്ത് ആരംഭിച്ച സാന്‍സ്വിത സെന്റര്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.