ചൈനയുടെ പോർവിമാനവാഹിനികൾ, 'സ്റ്റെൽത്ത് മിസൈൽ' വിന്യസിച്ച് ജപ്പാൻ;പസഫിക് അത്ര ശാന്തമല്ല!

Wait 5 sec.

പസഫിക് സമുദ്രം ഇപ്പോൾ അത്ര ശാന്തമല്ല. ചൈനയുടെ കടന്നുകയറ്റങ്ങൾ ജപ്പാനെ വല്ലാതെ അസ്വസ്ഥമാക്കുകയാണ്. ഈ സാഹചര്യത്തിൽ, ഇന്ത്യയുടെ സഖ്യകക്ഷിയായ ജപ്പാൻ കടൽ സുരക്ഷ ഉറപ്പിക്കാൻ പുതിയ ആയുധ സംവിധാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഈ നീക്കം നിലവിലെ മാറ്റങ്ങൾക്ക് ഒരു പുതിയ മാനം നൽകുന്നുണ്ടെന്ന് നിരീക്ഷകർ