പല രാജ്യങ്ങൾ, ഒരേ ഒരു ലക്ഷ്യം: ബഹിരാകാശം; ആക്സിയോം 4ലെ ഈ വൈവിധ്യമാർന്ന യാത്രാസംഘം!

Wait 5 sec.

ബഹിരാകാശ ദൗത്യങ്ങൾ സാധാരണയായി ഒരു രാജ്യത്തിന്റെയോ, അല്ലെങ്കിൽ ബഹിരാകാശ ഏജൻസികളുടെയോ നിയന്ത്രണത്തിൽ നടക്കുന്ന ഒന്നാണ്. എന്നാൽ, ആക്സിയോം-4 ദൗത്യം ഈ പതിവ് തെറ്റിക്കുന്നു. അമേരിക്ക, ഇന്ത്യ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന നാല് ബഹിരാകാശ സഞ്ചാരികളാണ് ഈ വാണിജ്യ ദൗത്യത്തിനായി