അബുദാബിയിൽ ട്രക്ക് ഗതാഗതക്കുരുക്ക്: 137 അപകടങ്ങൾ, 6 മരണങ്ങൾ

Wait 5 sec.

അൽ ഐനിലേക്കുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ (ഇ311) ഉമ്മുൽഖുവൈൻ എക്സിറ്റിൽ ട്രക്കുകൾ അൺലോഡ് ചെയ്യുന്ന പ്രദേശത്തെ ഗതാഗതക്കുരുക്ക് ഈ വർഷം ഇതുവരെ 137 അപകടങ്ങൾക്കും 6 മരണങ്ങൾക്കും കാരണമായതായി ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്എൻസി) വെളിപ്പെടുത്തി.