മുഖ്യമന്ത്രിക്കെതിരെ കോഴിക്കോട് സ്വദേശിയുടെ അസഭ്യ വർഷം. കോഴിക്കോട് പുറമേരി സ്വദേശിയാണ് മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇസ്രായേൽ തെമ്മാടി രാഷ്ട്രമാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരായാണ് മ്ലേച്ചമായ ഭാഷയിൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റിനു താഴെ കമന്റ് വന്നതിനു പിന്നാലെ പോസ്റ്റ് എഡിറ്റ് ചെയ്തു. ഇന്നലയാണ് സംഭവം. യുവാവിനെതിരെ റൂറൽ എസ് പിക്ക് പരാതി നൽകി സിപിഐഎം.Also read – എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനം: ജൂൺ 20ന് രാജ്യവ്യാപകമായി പതാക ദിനം ആചരിക്കുംEnglish Summary – A native of Kozhikode wrote an obscene Facebook post against the Chief Minister of Kerala. The post മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ അസഭ്യ വർഷം : പരാതി നൽകി സിപിഐഎം appeared first on Kairali News | Kairali News Live.