ശബരിമല സന്നിധാനത്തും പമ്പയിലും കനത്ത മഴ; പമ്പാനദിയിൽ ഇറങ്ങുന്നത് നിരോധിച്ചു

Wait 5 sec.

ശബരിമല: സന്നിധാനത്തും പമ്പയിലും അതിശക്തമായ മഴ തുടരുന്നു. മിഥുനമാസം ഒന്നാംതീയതിയായ ഞായറാഴ്ച പുലർച്ചെമുതൽ കനത്ത മഴയാണ്. പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നു. ...