കൊച്ചി: മഴ കനത്തതോടെ കണ്ണമാലി ചെറിയകടവ് പ്രദേശങ്ങളിൽ കടലേറ്റം രൂക്ഷം. കഴിഞ്ഞ ദിവസമുണ്ടായ കടലേറ്റത്തിൽ റോഡിലേക്കും പല വീടുകൾക്കുള്ളിലേക്കും വെള്ളം ഇരച്ചുകയറുകയായിരുന്നു ...