'എന്റെ അമ്മയെ തിരിച്ചുതരണേ, പ്രാർഥിക്കണേ'; വാവിട്ട് കരഞ്ഞ് മക്കൾ; പൊലിഞ്ഞത് കുടുംബത്തിൻ്റെ അത്താണി

Wait 5 sec.

പത്തനംതിട്ട: "എന്റെ അമ്മയെ തിരിച്ചു തരണേ... എല്ലാവരും പ്രാർത്ഥിക്കണേ.." കണ്ണീരോടെ വാവിട്ട് കരയുന്ന ഏഴാം ക്ലാസുകാരി ഇഗിതയേയും പത്താംക്ലാസുകാരൻ ഇന്ദുചൂഡനേയും ...