ഐഫോൺ അബദ്ധത്തിൽ താഴെവീഴുകയോ മഴവെള്ളം വീണ് നനയുകയോ ചെയ്തശേഷവും ഫോണിന് ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽ നിങ്ങൾ ആ സമയത്ത് ഓർക്കേണ്ടത് ഒരുകൂട്ടം എൻജിനീയർമാരെയാണ് ...