യാത്രക്കാരനെ ബസിൽ മരിച്ച നിലയിൽ കണ്ടെത്തി

Wait 5 sec.

യാത്രക്കാരനെ ബസിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോയ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്സിലാണ് മധ്യവയസ്നെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് നിന്ന് ബത്തേരിയിലേക്ക് കയറിയ യാത്രക്കാരനാണ് മരിച്ചത്. Also read: ‘യഥാർത്ഥ കാരണം കണ്ടെത്തണം’; അഹമ്മദാബാദ് വിമാനപകടത്തിൽ അനുശോചനം രേഖപ്പെടുത്തി എം എ ബേബിസുൽത്താൻബത്തേരി ഡിപ്പോയിലെത്തി ബസ് നിർത്തിയപ്പോൾ ഇറങ്ങാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മരണ കാരണം ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം. സുൽത്താൻബത്തേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം സുൽത്താൻബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ALSO READ: മുഖ്യമന്ത്രി ഇന്നുമുതൽ നിലമ്പൂരിൽ; വിവിധ ഉപതിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കുംPassenger found dead in bus. A middle-aged man was found dead in a KSRTC Swift bus that was going from Thiruvananthapuram to Sultan Bathery. The deceased was a passenger who had boarded the bus from Ernakulam to Bathery.The post യാത്രക്കാരനെ ബസിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Kairali News | Kairali News Live.