14 June 2025, 02:20 PM ISTRead later1/4കൊച്ചിയിൽ ചെസ്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ തുടങ്ങിയ ദേശീയ ഓപ്പൺ ചെസ്സ് ചാമ്പ്യൻ ഷിപ്പിൽ നിന്ന്. വിവിധ സ്ഥലങ്ങളിൽ നിന്നായി 5 മുതൽ 70 വയസിനു മുകളിൽ പ്രായമുള്ളവർ വരെ ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട് | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി2/4മഴയിലൊരു വിജയം.... തിരുവനന്തപുരം കൊമ്പൻസ് സംസ്ഥാന സർക്കാരുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സമ്മർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിന്റെ പ്രാഥമിക റൗണ്ട് മത്സരത്തിൽ പൊഴിയൂർ ഗവൺമെൻറ് യുപി സ്കൂളിനെതിരെ വിജയം നേടിയ കണിയാപുരം എം.ബി.എച്ച് സ്കൂളിന്റെ ആഹ്ളാദം. തിരുവനന്തപുരത്തെ 10 സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് കൊമ്പൻസ് സ്പോർട്സ് ഫൗണ്ടേഷൻ സൗജന്യമായി നടത്തിവരുന്ന സൗജന്യ ഫുട്ബോൾ പരിശീലനത്തിന്റെ സമാപനമായിട്ടാണ് ടൂർണമെന്റ് സംഘടിപ്പിച്ചത് | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി3/4തിരുവനന്തപുരം കൊമ്പൻസ് സംസ്ഥാന സർക്കാരുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സമ്മർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിന്റെ പ്രാഥമിക റൗണ്ട് മത്സരത്തിൽ കണിയാപുരം എം.ബി.എച്ച് സ്കൂളും പൊഴിയൂർ ഗവൺമെൻറ് യു പി സ്കൂളും ഏറ്റുമുട്ടുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി4/4തലശ്ശേരി വീനസ് കോർണറിൽ ലോറി മറിഞ്ഞ നിലയിൽ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമിContent Highlights: News in pics Photo Galleryമാതൃഭൂമി.കോം വാട്സാപ്പിലുംFollow ChannelAlso Watch'; dataDiv += ''+dataItem.title+''; } else if(dataItem.videotype == 1) { var playerId = "dbzR9ypW"; var jwsrc= "https://content.jwplatform.com/players/"+dataItem.videoId+"-"+playerId+".html"; dataDiv += ''; dataDiv += ''+dataItem.title+''; } else if(dataItem.videotype == 2) { var linkitem= "https://shorts.mathrubhumi.com/"+dataItem.videoId; var d_image = "https://content.jwplatform.com/v2/media/"+dataItem.videoId+"/poster.jpg?width=320"; dataDiv += ''+''; dataDiv += ''+dataItem.title+''; } }else if(dataItem.image != ""){ linkitem = dataItem.link.replace("/json", "") dataDiv += ''+''; dataDiv += ''+dataItem.title+''; } else{ linkitem = dataItem.link.replace("/json", "") dataDiv += '' dataDiv += ''+dataItem.title+''; } $("#alsoWatch").html(dataDiv); }); });]]>Share this ArticleAdd Comment Subscribe to our NewsletterTo advertise here, More from this section4ജൂൺ 14 ചിത്രങ്ങളിലൂടെ23ജൂൺ 13 ചിത്രങ്ങളിലൂടെ25ജൂൺ 12 ചിത്രങ്ങളിലൂടെ23ജൂൺ 11 ചിത്രങ്ങളിലൂടെTo advertise here, Most Commented`; element = element + ``; element = element + ``; element = element + `${title}`; //element = element + `${description}`; element = element + ``; element = element + ``; element = element + ``; element = element + ``; if (count < maxAmount) { element = element + ``; } // $("div#mostCommemted").append(element); } count++; }); }); }); return false; });]]>