വൈരമുത്തു നല്ല കവിയായിരിക്കും, പക്ഷേ അത്ര നല്ല മനുഷ്യനല്ല; ചിന്മയിയെ പിന്തുണച്ച് ​ഗം​ഗൈ അമരൻ

Wait 5 sec.

​2018-ൽ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയി ശ്രീപാദ മീടൂ ആരോപണം ഉന്നയിച്ചത് തമിഴ് ചലച്ചിത്രമേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു ...