കോൺഗ്രസ് – ജമാഅത്തെ ഇസ്ലാമി ബന്ധം; വിനയായി ഉമ്മൻചാണ്ടി സർക്കാരിൻ്റെ സത്യവാങ്മൂലം

Wait 5 sec.

കോൺഗ്രസ് – ജമാഅത്തെ ഇസ്ലാമി ബന്ധത്തിൽ വിനയായി ഉമ്മൻചാണ്ടി സർക്കാരിൻ്റെ സത്യവാങ്മൂലം. ജമാഅത്തെ ഇസ്ലാമിക്കെതിരെ സത്യവാങ്ങ്മൂലം നൽകിയത് 2014ൽ. ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന ഇന്ത്യൻ ഭരണഘടനയെ അവഗണിക്കുന്നുവെന്ന് സത്യവാങ്ങ്മൂലം.Also read: ‘മുസ്ലിം ലീഗിൻ്റെയും കോൺഗ്രസിൻ്റെയും രാഷ്ട്രീയ നേതൃത്വം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനത്തിലാണ്’: എം സ്വരാജ്ദേശീയ താത്പര്യത്തിനെതിരെ തിരിയാൻ അനുയായികളെ പ്രോൽസാഹിപ്പിക്കുന്നു. സത്യവാങ് മൂലം നൽകുമ്പോൾ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും ചെന്നിത്തല ആഭ്യന്തര മന്ത്രിയും. വി.ഡി സതീശൻ അന്ന് ഭരണകക്ഷി എം എൽ എ. ജമാഅത്തെ ഇസ്ലാമിക്കെതിരെ അന്വേഷണം വേണമെന്ന ഹർജിയിലായിരുന്നു യുഡിഎഫ് സർക്കാർ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.The post കോൺഗ്രസ് – ജമാഅത്തെ ഇസ്ലാമി ബന്ധം; വിനയായി ഉമ്മൻചാണ്ടി സർക്കാരിൻ്റെ സത്യവാങ്മൂലം appeared first on Kairali News | Kairali News Live.