തൃശ്ശൂർ: പടിയൂരിൽ അമ്മയെയും മകളെയും കൊലപ്പെടുത്തിയ ശേഷം സ്ഥലംവിട്ട പ്രതി പ്രേംകുമാർ മരിച്ച നിലയിൽ. ഉത്തരാണ്ഡിലെ കേദർനാഥിലാണ് മൃതദേഹം കണ്ടെത്തിയത്.