ജലനിരപ്പുയരുന്നതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, കാസറഗോഡ് ജില്ലയിലെ കരിയങ്കോട്, നീലേശ്വരം, മൊഗ്രാൽ എന്നീ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം.ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, കാസറഗോഡ് ജില്ലയിലെ കരിയങ്കോട് (ഭീമനദി സ്റ്റേഷൻ), നീലേശ്വരം (ചായ്യോം റിവർ സ്റ്റേഷൻ ), മൊഗ്രാൽ (മധുർ സ്റ്റേഷൻ) എന്നീ നദികളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ALSO READ : ആലപ്പുഴ തീരത്ത് തിമിംഗലം ചത്തടിഞ്ഞു: ചത്തത് കണ്ടെയ്നറുകളിൽ നിന്നുള്ള രാസവസ്തുക്കൾ മൂലമാണോ എന്ന് സംശയം; അന്വേഷണം പ്രഖ്യാപിച്ച് കളക്ടർയാതൊരു കാരണവശാലും ഈ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല എന്നും തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട് . നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും അറിയിച്ചിട്ടുണ്ട്.ALSO READ : പശ്ചിമേഷ്യയിലുടനീളം അശാന്തി പടർത്തുന്ന ഇസ്രയേലിനെതിരെ അന്താരാഷ്ട്ര സമൂഹം ശബ്ദമുയർത്തണം: മുഖ്യമന്ത്രി പിണറായി വിജയൻThe post ജലനിരപ്പുയരുന്നു; ഈ നദീതീരത്തുള്ളവർ ജാഗ്രത പാലിക്കുക appeared first on Kairali News | Kairali News Live.