'അമ്മയുടെ ആ സാരികള്‍ പിന്നീട് പലര്‍ക്കായി ദാനം ചെയ്യപ്പെട്ടപ്പോള്‍ ആരും കാണാതെ ഞാന്‍ കരഞ്ഞു'

Wait 5 sec.

ചെങ്കുത്തിൽ തനിയെ മുളച്ച കാട്ടുതെച്ചിയെപ്പോലെ മനസ്സിൽ അള്ളിപ്പിടിച്ചു നിൽക്കുന്നു ചില ഓർമ്മകൾ.. കല്ലിടുക്കുകളിലൊളിഞ്ഞിരിക്കുന്ന ഈ കടുംചുവപ്പിതളുകൾക്കും ...