കണ്ണൂർ ആലക്കാട്ടെ കാഞ്ഞിരങ്ങാടൻ വീട്ടിൽ ലക്ഷ്മി അമ്മ അന്തരിച്ചു. 86 വയസ്സായിരുന്നു. പരേതനായ ചെന്തല കമ്മാരനാണ് ഭർത്താവ്. ശാരദ,മാതമംഗലം സി പി എൻ സ് ജി എച്ച് എസ് എസ് റിട്ട പ്രിൻസിപ്പൽ രാജഗോപാലൻ, ലളിത , ബാലകൃഷ്ണൻ എന്നിവരാണ് മക്കൾ.സംസ്കാരം ഇന്ന് വൈകീട്ട് 7.30 ന് ആലക്കാട് പൊതു ശ്മശാനത്തിൽ നടക്കും.Also read: ‘ക്ഷേമപെൻഷൻ കൈക്കൂലി’യെന്ന കെസി വേണുഗോപാലിന്‍റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ഗോവിന്ദൻ മാസ്റ്റർThe post കണ്ണൂർ ആലക്കാട്ടെ കാഞ്ഞിരങ്ങാടൻ വീട്ടിൽ ലക്ഷ്മി അമ്മ അന്തരിച്ചു appeared first on Kairali News | Kairali News Live.