അരവിന്ദ് ഗുപ്ത – പരിശീലനപരിപാടി രജിസ്ട്രേഷൻ

Wait 5 sec.

പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകൻ പത്മശ്രീ. അരവിന്ദ് ഗുപ്തയാണ് പരിശീലനക്ലാസിന് നേതൃത്വം നൽകുന്നത്. 2025 ജൂലൈ 19 ശനിയാഴ്ച്ച രാത്രി 7.30 ന് നടക്കുന്ന പരിപാടിയൽ പങ്കെടുക്കൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ. Source