ബെംഗളൂരു∙ ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു. ബെംഗളൂരുവിൽ നിന്നും ഡൽഹിയിലേക്കു പോകേണ്ടിയിരുന്ന A12414 വിമാനത്തിന്‍റെ പൈലറ്റാണ് യാത്ര ആരംഭിക്കുന്നതിനു തൊട്ടു മുൻപ് ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞു വീണത്. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാന സർവീസ്