കൊൽക്കത്ത∙ സൗത്ത് കൽക്കട്ട ലോ കോളജ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ കേസിലെ മുഖ്യപ്രതിയും തൃണമൂൽ കോൺഗ്രസ് മുൻ വിദ്യാർഥി നേതാവുമായ മനോജിത് മിശ്രയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹപാഠി. മിശ്ര, കോളജ് യൂണിയൻ മുറി ബാറും പാർട്ടി സ്ഥലവുമാക്കി മാറ്റിയിരുന്നുവെന്നാണ് സഹപാഠിയുടെ വെളിപ്പെടുത്തൽ. മിശ്ര