5 മണിക്കൂർ പരോൾ; പൊലീസ് കാവലിലെത്തി വിവാഹം കഴിച്ച് ഗുണ്ടാ നേതാവ്, ശേഷം ജയിലിലേക്ക് മടക്കം

Wait 5 sec.

ഡൽഹി∙ 5 മണിക്കൂർ പരോളിനിറങ്ങി വിവാഹിതനായി കുപ്രസിദ്ധ ഗുണ്ടാ നേതാവ് അമിത് ദബാങ്. തിഹാർ ജയിലിൽ കഴിയുന്ന ഇയാൾക്ക് വിവാഹത്തിനു വേണ്ടി കോടതി 5 മണിക്കൂർ പരോൾ അനുവദിച്ചിരുന്നു. വിവാഹത്തിനു ഡൽഹിയിലെ നിരവധി ഗുണ്ടാ സംഘങ്ങൾ എത്താൻ സാധ്യതയുണ്ടെന്ന സൂചനയെത്തുടർന്ന് കനത്ത പൊലീസ് കാവലിലാണ് അമിത്തിനെ വിവാഹ പന്തലിൽ