റോഡിലെ വലിയ കുഴി കണ്ടെത്തൂ, കുഴിമന്തി നേടൂ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ട്രോള്‍ പട്ടാമ്പിയുടെ ഓഫര്‍

Wait 5 sec.

പട്ടാമ്പി: ഒറ്റ ക്ലിക്കിൽ നിങ്ങൾക്കും നേടാം ഒരു 'കുഴി' മന്തി. 'ട്രോൾ പട്ടാമ്പി' സാമൂഹികമാധ്യമക്കൂട്ടായ്മയുടേതാണ് വാഗ്ദാനം. പട്ടാമ്പി ടൗണിലെ റോഡ് തകർച്ചയ്ക്കെതിരെ ...