തിരുവമ്പാടി: പതിന്നാലാം വയസ്സിൽ ചെയ്തൊരു പാതകം. അതിന്റെ പേരിൽ നീറിക്കഴിഞ്ഞത് 39 വർഷം. ഒടുവിൽ മനസ്സിലെ വിങ്ങലൊന്നവസാനിപ്പിക്കാൻ പോലീസിനു മുൻപിലെത്തി. കുറ്റസമ്മതമൊഴി ...