‘ക്രിസ്മസ് ആഘോഷങ്ങൾക്ക് സെനറ്റ് ഹാൾ നൽകി, ഭാരത മാതാവിന്റെ ചിത്രമാണെന്നു തിരിച്ചറിഞ്ഞില്ല; റജിസ്ട്രാർക്ക് അനുസരണയില്ലായ്മ’

Wait 5 sec.

തിരുവനന്തപുരം ∙ ഭാരതാംബയുടെ ചിത്രം മതചിഹ്നമാണെന്ന തെളിയിക്കാന്‍ കഴിയുന്ന രേഖകള്‍ ഹാജരാക്കാന്‍ റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാറിന് കഴിഞ്ഞില്ലെന്നും ഗവര്‍ണറോട് അനാദരവ് കാട്ടിയെന്നും ചൂണ്ടിക്കാട്ടി വീഴ്ചകള്‍ അക്കമിട്ടു നിരത്തിയാണ് കേരള സർവകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍