കാഞ്ഞങ്ങാട്: ബസിന്റെ പിൻഭാഗത്തെ ടയർ റോഡിലെ കുഴിയിൽ ചാടിയപ്പോൾ തെറിച്ചുവീണ യാത്രക്കാരന്റെ നട്ടെല്ലിന് പരിക്ക്. മുൻ സൈനികൻ പയ്യന്നൂർ അന്നൂരിലെ കെ.ടി. രമേശനാണ് ...