രാഹുലിന്റെ ചിത്രവുമായി ബിഹാറില്‍ കോണ്‍ഗ്രസിന്റെ പാഡ്മാന്‍ തന്ത്രം; സ്ത്രീകളെ അപമാനിക്കുന്നതെന്ന് BJP

Wait 5 sec.

പട്ന: 2025 അവസാനത്തോടെ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചാരണപ്രവർത്തനങ്ങൾ ബിഹാറിൽ തകൃതിയായി നടക്കുകയാണ്. അതിനിടെ അക്ഷയ്കുമാർ നായകനായെത്തിയ ...