പുണെ∙ ഐടി ജീവനക്കാരിയായ 25 വയസ്സുകാരി പീഡനത്തിന് ഇരയായ സംഭവത്തിലെ അന്വേഷണത്തില്‍ നിർണായക കണ്ടെത്തലുകള്‍. ഡെലിവറി ഏജന്‍റ് എന്ന വ്യാജേന എത്തിയ ആള്‍ അപ്പാർട്ട്മെന്‍റിലേക്കു ബലമായി കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. എന്നാല്‍ വീട്ടിലെത്തിയത് യുവതിയുടെ സുഹൃത്താണെന്ന് പൊലീസ്