കുമ്പളങ്ങി: 'കഴിഞ്ഞതവണ ഞാറുനട്ടത് യന്ത്രത്തിലാണ്. ഇക്കുറി വിത്തുവിതയ്ക്കാനും യന്ത്രമായി. ഓരോ കൊല്ലവും പുതിയ പരിഷ്കാരമാണ്.' മാഞ്ചപ്പൻ ചേട്ടൻ ചിരിക്കുന്നു ...