പുതിയ ഐക്യൂബ് അവതരിപ്പിച്ച് ടിവിഎസ്

Wait 5 sec.

കൊച്ചി: ഐക്യൂബിന്റെ 3.1 കിലോവാട്ട് ബാറ്ററിയുള്ള പുതിയ സ്‌കൂട്ടർ പുറത്തിറക്കി ടിവിഎസ്. 1,03,727 ലക്ഷം രൂപയാണ് ഡൽഹിയിലെ എക്സ് ഷോറൂം വില. 123 കിലോമീറ്റർ ...