വിജയ് മുഖ്യമന്ത്രി സ്ഥാനാർഥി, സെപ്റ്റംബർ മുതൽസംസ്ഥാന പര്യടനം നടത്തും; ബിജെപി, ഡിഎംകെ സഖ്യമില്ല

Wait 5 sec.

ചെന്നൈ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി, ഡിഎംകെ പാർട്ടികളുമായി സഖ്യത്തിനില്ലെന്നു തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് പ്രഖ്യാപിച്ചു. സ്വാർഥ നേട്ടങ്ങൾക്കു വേണ്ടിയാണു മുൻപും ഇപ്പോഴും അണ്ണാഡിഎംകെയും ഡിഎംകെയും ബിജെപിയുമായി സഖ്യമുണ്ടാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.