ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷം, ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ്; 110 ഇന്ത്യക്കാരെ ഇന്ന് എത്തിക്കും

Wait 5 sec.

ന്യൂഡൽഹി: ഇസ്രയേൽ-ഇറാൻ സംഘർഷം മൂർച്ഛിച്ച പശ്ചാത്തലത്തിൽ ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു. ടെഹ്റാനിലും പരിസരങ്ങളിലുമുള്ള പതിനായിരത്തോളം ഇന്ത്യക്കാരെ ...