ആശമാരുടെ ഓണറേറിയം പ്രതിദിനം 116 രൂപ മാത്രമെന്ന എസ്യുസിഐയുടെ കള്ളം പൊളിഞ്ഞു. ആശമാരുടെ മെയ് മാസത്തെ ഓണറേറിയത്തിന്റെ കണക്കുകള്‍ പുറത്ത്. പതിനായിരത്തിനും പതിമൂവായിരത്തിനും ഇടയ്ക്ക് ഓണറേറിയം ലഭിച്ചത് 21290 പേര്‍ക്ക്. മെയ് മാസത്തെ ഓണറേറിയം വാങ്ങിയത് ആകെ 24619 പേര്‍.ALSO READ: ഫയർഫൈറ്റിംഗ് റോബോട്ടും ബൂംലിഫ്റ്റും; അത്യാധുനിക അഗ്നിശമന ഉപകരണങ്ങളുമായി സിയാൽപതിനാലായിരത്തിനു മുകളില്‍ ഓണറേറിയം ലഭിച്ചത് 898 പേര്‍ക്കാണ്. മലപ്പുറത്ത് 3165 പേരില്‍ 2310 പേര്‍ക്ക് പതിനായിരത്തിനു മുകളില്‍ ഓണറേറിയം ലഭിച്ചു. 5000 ത്തില്‍ താഴെ ഓണറേറിയം കൈപ്പറ്റിയത് വെറും 47 പേരാണ്.The post ആശമാരുടെ ഓണറേറിയം; എസ്യുസിഐയുടെ കള്ളം പൊളിഞ്ഞു, കണക്കുകള് പുറത്ത് appeared first on Kairali News | Kairali News Live.