വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഇന്നലെ ആശുപത്രിയിൽ എത്തി അരുൺ കുമാറുമായി സംസാരിച്ചിരുന്നു. ആശുപത്രിയിൽ എത്തിയപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ മെച്ചപ്പെട്ട ആരോഗ്യനിലയിലേക്ക് വിഎസ് എത്തിയെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.Also read: രക്തം പുരണ്ട ഷർട്ടുമായി നിയമസഭയെ ഇളക്കി മറിച്ച കേരളം ഇന്നും മറക്കാത്ത പ്രസംഗംThe post ‘വിഎസിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരം’: ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.