ഇറാനില്‍ നിന്ന് കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങണം; ചൈനയെ ഉപദേശിച്ച് ട്രംപ്, ലക്ഷ്യമെന്ത്? 

Wait 5 sec.

വാഷിങ്ടൺ: ഇറാനിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങണമെന്ന് ചൈനയോട് ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ- ഇറാൻ യുദ്ധത്തിൽ വെടിനിർത്തൽ കൊണ്ടുവന്നതിന് ...