നിർമ്മിതബുദ്ധിയുടെ ഈ കാലഘട്ടത്തെ ചിലർ ‘ഡാറ്റായിസം’ (dataism) എന്നടയാളപ്പെടുത്താൻ താല്പര്യം കാണിക്കാറുണ്ട്. എന്നാൽ നിർമ്മിതബുദ്ധിക്ക് അത്ര താൽപര്യമില്ലാത്ത ചില വിവരങ്ങളുമുണ്ടെന്ന് പറഞ്ഞാലോ? ആശ്ചര്യം കൈവിടാതെ തന്നെ ചില ഉദാഹരണങ്ങളിലൂടെ നമുക്ക് കണ്ണോടിക്കാം. Source