കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തി നടൻ ജഗതി ശ്രീകുമാർ. നീണ്ട 13 വർഷത്തിനു ശേഷമാണ് അദ്ദേഹം അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിനെത്തുന്നത് ...