പാലക്കാട് മണ്ണാര്‍ക്കാട് തച്ചനാട്ടുകര ചെത്തല്ലൂരില്‍ ചുഴലിക്കാറ്റില്‍ വ്യാപകമായ നാശനഷ്ടം. കഴിഞ്ഞ ദിവസം രാത്രിയാണ് ശക്തമായ കാറ്റ് ഉണ്ടായത്. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. വീടുകളുടെ മുകളിലേക്ക് മരം ഒടിഞ്ഞു വീഴുകയായിരുന്നു. അതിനിടയില്‍ പലയിടത്തും വൈദ്യുത പോസ്റ്റുകള്‍ വീണു വൈദ്യുതി വിതരണം സ്തംഭിച്ചു.The post പാലക്കാട് നാശംവിതച്ച് ചുഴലിക്കാറ്റ്; വീടുകള് തകര്ന്നു appeared first on Kairali News | Kairali News Live.