വാട്ട്സ്ആപ്പും ചാറ്റ്ജിപിടിയും ഉപയോഗിച്ച് എഐ ചിത്രങ്ങൾ നിർമ്മിക്കാം : ഈ മൂന്ന് വഴികൾ മതി

Wait 5 sec.

നമ്മൾ എല്ലാവരാലും നിത്യം ഉപഗോഗിക്കുന്ന ആപ്പാണ് വാട്ട്സ്ആപ്പ്. ഇനി വാട്ട്സ്ആപ്പിൽ ചാറ്റ് ജിപിടി വഴി എഐ ചിത്രങ്ങൾ സൃഷ്ടിക്കാം. ഇതുവരെ, ചാറ്റ്ജിപിടി വെബ്, മൊബൈൽ ആപ്പുകൾ വഴിയുള്ള ഉപയോക്താക്കൾക്ക് മാത്രമേ ഈ സവിശേഷത ലഭ്യമായിരുന്നുള്ളൂ. പുതിയ ഫീച്ചറിലൂടെ മെസ്സേജിങ് ആപ്പിൽ ഉപയോക്താക്കൾക്ക് ചിത്രങ്ങൾ സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും കഴിയും. ഈ സവിശേഷത ഫ്രീ ആയി ഉപയോഗിക്കുന്നവർക്ക് ഒരു സമയം ഒരു ചിത്രം മാത്രമേ സൃഷ്ടിക്കാൻ സാധിക്കൂ. ഒരു ചിത്രം സൃഷ്ടിച്ച് 24 മണിക്കൂർ കഴിഞ്ഞാലേ മറ്റൊരു ചിത്രം നിർമ്മിക്കാൻ സാധിക്കുകയുള്ളു.Also read – ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി ഫോൺ; പോക്കോ എഫ് 7 ലോഞ്ച് തീയതി പ്രഖ്യാപിച്ചുഎങ്ങനെ ചിത്രം ഉണ്ടാക്കാം?വാട്ട്‌സ്ആപ്പിൽ ചാറ്റ് ജിപിടി ഉപയോഗിക്കുന്നതിന്, നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ +1 (800) 242-൮൪൭൮ എന്ന നമ്പർ സേവ് ചെയ്യുക. ഈ നമ്പറിൽ ഹൈ എന്ന മെസ്സേജ് ആദ്യം അയയ്ക്കണം.ശേഷം ചാറ്റ് ജിപിടി അക്കൗണ്ട് ലിങ്ക് ചെയ്യുക.ലിങ്ക് ചെയ്‌തതിനുശേഷം, ഒരാൾക്ക് ചിത്രങ്ങൾ സൃഷ്ടിച്ച് തുടങ്ങാം. ബോട്ട് ഏതാനും മിനിറ്റുകൾക്കുള്ളിൽ നമ്മൾ നൽകുന്ന ടെക്സ്റ്റ് പ്രോംപ്റ്റുകൾക്ക് പ്രതികരിക്കും.The post വാട്ട്സ്ആപ്പും ചാറ്റ്ജിപിടിയും ഉപയോഗിച്ച് എഐ ചിത്രങ്ങൾ നിർമ്മിക്കാം : ഈ മൂന്ന് വഴികൾ മതി appeared first on Kairali News | Kairali News Live.