പൗരന്മാരോട് വാട്‌സാപ്പ് നീക്കാന്‍ നിർദേശിച്ച് ഇറാൻ; വ്യക്തിവിവരങ്ങൾ ഇസ്രയേലിന് നൽകുന്നെന്ന് ആരോപണം 

Wait 5 sec.

ടെഹ്റാൻ: പൗരന്മാരോട് സ്മാർട്ട് ഫോണുകളിൽനിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ. കമ്പനി അധികൃതർ ഇറാൻ പൗരന്മാരുടെ വ്യക്തിവിവരങ്ങൾ ...