മുംബൈ: കഴിഞ്ഞയാഴ്ച അഹമ്മദാബാദിൽ തകർന്നുവീണ എയർഇന്ത്യ വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ സുമീത് സബർവാളിന്റെ (56) അന്ത്യകർമങ്ങൾ ചൊവ്വാഴ്ച മുംബൈയിൽ നടന്നു. ...