മലപ്പുറം| മലപ്പുറം പൊന്നാനിയില്‍ ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കും ജീവനക്കാരനും പരുക്കേറ്റിട്ടുണ്ട്.പൊന്നാനി നരിപ്പറമ്പ് പാതയില്‍ കോട്ടത്തറ ശ്മശാനത്തിന്റെ ഭാഗത്താണ് അപകടമുണ്ടായത്. updating…